ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പ് കൂടി; യുവാവ് ഭാര്യയെ കൊലപ്പെടുത്തി, ക്രൂരത മകന്റെ കണ്‍മുന്നില്‍
മുംബൈ: ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പ് കൂടിയെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ദഹിസാര്‍ ഈസ്റ്റ് സ്വദേശിയായ നികേഷ് ഘാഗ് (46)ആണ് ഭാര്യ നിര്‍മല(40)യെ കൊന്നത്. ഇവരുടെ 12 ...