എനിക്കിപ്പോള്‍ 25 വയസേയുള്ളൂ! 14 വര്‍ഷമല്ലേ ശിക്ഷ, 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും; കുറ്റബോധമില്ലാതെ ശ്യാംജിത്ത്
കണ്ണൂര്‍: നാടിനെയാകെ നടുക്കിയിരിക്കുകയാണ് വിഷ്ണുപ്രിയയുടെ കൊലപാതകം. പ്രണപ്പകയില്‍ ക്രൂരമായി കൊലപ്പെടുത്തിയതെല്ലാം തന്നെ പ്രതി ശ്യാംജിത്ത് പോലീസിനോട് വിവരിച്ചു. എന്നാല്‍, ഒരു കൂസലുമില്ലാതെയാണ് ശ്യാം അന്വേഷണ സംഘത്തിന് മുന്നില്‍ ...