‘ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ വിട്ടുകൊള്ളാം’: വിവാഹ വേദിയില്‍ വ്യത്യസ്ത മുദ്രപത്രം ഒപ്പിട്ട് വധു
കൊച്ചി: ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ വരനെ അനുവദിക്കണമെന്ന് മുദ്രപത്രത്തില്‍ എഴുതിവാങ്ങി വരന്റെ സുഹൃത്തുക്കള്‍. എറണാകുളം മരട് സ്വദേശിയായ സിബിന്റെ വിവാഹത്തിനാണ് സുഹൃത്തുക്കള്‍ വ്യത്യസ്ത വിവാഹ ഉടമ്പടി ...