തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണം, ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. തലാഖ് ചൊല്ലുന്നത് ഏകപക്ഷീയമാണെന്നും ...