സാമുവല്‍സിന്റെ വിക്കറ്റ് തകര്‍ത്ത് ആഘോഷിച്ച ഖലീല്‍ അഹമ്മദിന് മുട്ടന്‍പണി; ഡീമെറിറ്റും താക്കീതും
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഖലീല്‍ അഹമ്മദിനെതിരെ നടപടി. മര്‍ലന്‍ സാമുവല്‍സിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായ ആംഗ്യം കാണിച്ചതിനാണ് ...