ഈഡന്‍ ഗാര്‍ഡനിലെ മണിയടി: പ്രത്യേക പാര്‍ട്ടിയെ സുഖിപ്പിക്കാനായി എന്തും പറയാമെന്ന് ഗംഭീര്‍ കരുതേണ്ട; മാസ് മറുപടിയുമായി അസ്ഹറുദ്ദീന്‍; പക്ഷെ…!
ഹൈദരാബാദ്: ഈഡന്‍ ഗാര്‍ഡനിലെ ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന് മുന്നോടിയായി അസ്ഹറുദ്ദീന്‍ മണിയടിച്ച സംഭവത്തെ വിമര്‍ശിച്ച ഗൗതം ഗംഭീറിന് താരത്തന്റെ മാസ് മറുപടി. എന്നാല്‍ ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അസ്ഹറുദ്ദീന്‍ ...