ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് ...