സോറിയാസിസ് രോഗം പകരുമെന്ന ഭയം; ബന്ധുക്കൾ വിട്ടുനിന്നു, അമ്മയുടെ മൃതദേഹം ചക്രക്കസേരയിൽ ഇരുത്തി ശ്മശാനത്തിലെത്തിച്ച് മകൻ! നോവ് കാഴ്ച
ചെന്നൈ: സോറിയാസിസ് രോഗം പകരുമെന്ന ഭയത്താൽ ബന്ധുക്കൾ മാറി നിന്നപ്പോൾ അമ്മയുടെ മൃതദേഹം മകൻ ചക്രക്കസേരയിൽ ഉന്തികൊണ്ട് ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. ഭാരതിയാർ നഗറിൽ താമസിക്കുന്ന ഇലക്ട്രീഷ്യൻ മുരുകാനന്ദം ...