കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല; സംസ്കാരത്തിന് നേതൃത്വം നല്കി ആംബുലന്‍സ് ഡ്രൈവറായ മുഹമ്മദ് ആസിഫ്
മംഗലാപുരം: കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സംസ്കാരത്തിന് നേതൃത്വം നല്‍കിയത് ആംബുലന്‍സ് ഡ്രൈവറായ മുഹമ്മദ് ആസിഫ്. മംഗലാപുരത്താണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ച ...