കേന്ദ്ര സര്‍ക്കാര്‍ നടപടി കാശ്മീരി പെണ്‍കുട്ടികളും അംഗീകരിക്കുന്നു; വീഡിയോ പങ്കുവെച്ച് ബിജെപി ജനേതാവ് രാം മാധവ്, വ്യാജമെന്ന് സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കാശ്മീരി പെണ്‍കുട്ടികളും അംഗീകരിക്കുന്നുവെന്ന അവകാശവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. നടപടിയെ പിന്തുണച്ച് കൊണ്ട് ...