വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിച്ചു, വധുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല, കല്യാണവീട്ടില്‍ കൂട്ടത്തല്ല
വടകര: പടക്കം പൊട്ടിച്ചതിനെ ചൊല്ലി വിവാഹവീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലാണ് അടിപിടിയുണ്ടായത്, വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വിവാഹദിവസം ...