രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ: കാഞ്ഞങ്ങാട് നിന്ന് കുഞ്ഞുമായി ആംബുലന്‍സ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടു
കാസര്‍ഗോഡ്: രണ്ടുദിവസം പ്രായമുള്ള കുഞ്ഞുമായി കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. ഉദുമ സ്വദേശി നാസര്‍-മുനീറ ദമ്പതികളുടെ കുഞ്ഞിനെയാണ് ബുധനാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട് നിന്നും ...