‘ഹിന്ദി വാദം രാജ്യത്തിന്റെ വൈവിധ്യങ്ങള്ക്കെതിരാണ്’; അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 'ഒരു രാജ്യം ഒരു ഭാഷ' പ്രസ്താവന രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കെതിരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വാര്‍ത്താക്കുറിപ്പിലൂടെയാണ് ...