സമ്മേളനങ്ങള്‍ എന്നും ആവേശം! ‘അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം’: കുറിപ്പുമായി വിഎസ്സിന്റെ മകന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇക്കുറി വിഎസ് അച്യുതാനന്ദന് പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഎസ്സിന്റെ മകന് വി.എ. അരുണ്‍കുമാര്‍. സമ്മേളനങ്ങള്‍ വിഎസിന് ...