അമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സമ്മതിച്ചില്ല; ഒടുവില്‍ സ്ഥലം നല്കി സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ മാതൃക
പത്തനംതിട്ട: അമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കാതെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ പ്രതിസന്ധിയിലായ മകള്‍ക്ക് ആശ്വസമായി സിപിഐ ലോക്കല്‍ സെക്രട്ടറി. വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം വിട്ടുനല്‍കി ...