പുതിയ വര്‍ഷം സാക്ഷ്യം വഹിക്കും പെണ്‍കരുത്തിന്റെ ശക്തി..! വൈകിട്ട് നാലിന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ, ഒറ്റക്കെട്ടായി കേരളം ചരിത്രത്തിലേക്ക്..
തിരുവനന്തപുരം: പുതിയ വര്‍ഷം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു പെണ്‍കരുത്തിന്റെ ശക്തി. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി ഇന്ന് വനിതാമതില്‍ നാലുമണിമുതല്‍ ഉയരും കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ഒറ്റക്കെട്ടായി ചരിത്രത്തിലേക്ക്... വിവിധ ...


