മകന്റെ വിവാഹം ആര്‍ഭാടമാക്കി; പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്ന് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്
ആലപ്പുഴ: മകന്റെ കല്യാണം ആഡംബരമാക്കിയെന്ന ആരോപണത്തില്‍ ജാഗ്രത കുറവ് സമ്മതിച്ച് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നും സിവി ...