എൻഎസ്എസിന്റെ ശരിദൂരം ആർക്കും അനുകൂലമാകാം; ശബരിമലയിൽ പോവുന്നത് ഏറെയും സിപിഎമ്മുകാർ: കോടിയേരി
തിരുവനന്തപുരം: ശബരിമലയിൽ പോവുന്നത് ഏറെയും സിപിഎമ്മുകാരാണെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തരമന്ത്രിയായിരിക്കെ താൻ ശബരിമലയിൽ ചെന്നപ്പോൾ ലാൽസലാം വിളിച്ചാണ് പലരും അഭിവാദ്യം ചെയ്തത്. ...