അലന്റേയും താഹയുടേയും വിഷയത്തിൽ സിപിഎമ്മിന് ഒറ്റനിലപാട്; ചെന്നിത്തലയുടെ ശ്രമങ്ങൾ ‘അര സംഘി’ ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ: പി ജയരാജൻ
കണ്ണൂർ: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎമ്മിന് അകത്ത് അഭിപ്രായവ്യത്യാസമില്ലെന്നും നിലപാട് ഒന്നാണെന്നും വിശദീകരിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. അലന്റേയും താഹയുടേയും മാവോയിസ്റ്റ് ബന്ധത്തെ ...