നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണം; ബില്‍ഡേഴ്സിനെ രക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല; നിലപാട് വ്യക്തമാക്കി കാനം
പാലാ: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മരട് ഫ്ളാറ്റ് വിഷയത്തില്‍ ...