അച്ഛന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കി രാജ്കീര്‍ത്തിയും ദിവ്യകീര്‍ത്തിയും! സിപി രാജശേഖരന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് പെണ്മക്കള്
തൃശ്ശൂര്‍: അച്ഛന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കി രാജ്കീര്‍ത്തിയും ദിവ്യകീര്‍ത്തിയും. കഴിഞ്ഞ ദിവസം അന്തരിച്ച ആകാശവാണി മുന്‍ഡയറക്ടര്‍ സിപി രാജശേഖരന്റെ അന്ത്യകര്‍മ്മം അദ്ദേഹത്തിന്റെ പെണ്മക്കളാണ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്താണ് ...