പശുക്കള്‍ സ്വന്തം മക്കളാണ് ഉഷാദേവിയ്ക്ക്: ഊണും ഉറക്കവും ഒരുമിച്ച് തന്നെ
ചേര്‍ത്തല: പശുക്കളെ സ്വന്തം മക്കളെ പോലെ ഊട്ടിയും അവരുടെ കൂടെ തന്നെ ഉറങ്ങിയും ഉഷാദേവി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 5ാം വാര്‍ഡിലാണ് 71കാരി ഉഷാ ദേവിയുടെ താമസം. ...
ചേര്‍ത്തല: പശുക്കളെ സ്വന്തം മക്കളെ പോലെ ഊട്ടിയും അവരുടെ കൂടെ തന്നെ ഉറങ്ങിയും ഉഷാദേവി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 5ാം വാര്‍ഡിലാണ് 71കാരി ഉഷാ ദേവിയുടെ താമസം. ...
പട്ന: ഫീസിന് പകരം പശുക്കളെ സ്വീകരിച്ച് പ്രശസ്തിയാര്‍ജിച്ച കോളേജ് അടച്ചുപൂട്ടി. ബിഹാറിലെ ബുക്സര്‍ ജില്ലയിലെ ഒരു പ്രൈവറ്റ് എന്‍ജിനിയറിങ് കോളേജിലാണ് വ്യത്യസ്തമായ രീതിയില്‍ ഫീസ് ഈടാക്കുന്നത്. നാല് ...
മലപ്പുറം: പുല്ല് തിന്നയുടനെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണു. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം നെല്ലിക്കുന്നിലെ ഫാമിലാണ് സംഭവം. 13 പശുക്കളാണ് ചത്തത്. പശുക്കളുടെ പാല് കറവെടുത്ത ശേഷം ...
ഗ്വാളിയോര്‍: ലൈസന്‍സുള്ള തോക്ക് വേണ്ടവര്‍ക്ക് കൗതുകകമായ ഓഫര്‍ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഗോശാലയിലെ 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്കാന് ...
മുംബൈ: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി മുംബൈ ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കാനൊരുങ്ങുന്നു. ക്യാംപസിനകത്തെ ഉദ്യോഗസ്ഥരും പശു പ്രേമികളും ചേര്‍ന്നാണ് ഇത്തരത്തില്‍ ഗോശാല നിര്‍മ്മിച്ച് പശുക്കളെ സംരക്ഷിക്കാന്‍ ...
തിരുവനന്തപുരം: സ്വകാര്യഗോശാലയിലെ പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായി. എന്നാല്‍ ട്രസ്റ്റ് ഔദ്യോഗികമായി ഇക്കാര്യം ക്ഷേത്ര അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരിതജീവിതം ...
അലിഗഡ്: ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന് കാണിച്ച് പശുക്കളെ സര്‍ക്കാര്‍ സ്കൂളുകളിലും ഹെല്‍ത്ത് സെന്ററുകളിലും പൂട്ടിയിട്ട് അലിഗഡിലെ കര്‍ഷകര്‍. അലഞ്ഞു തിരിയുന്ന ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.