ഉടമസ്ഥാവകാശം സംബന്ധിച്ച കേസ്; പശുവിനെ കോടതിയില്‍ ഹാജരാക്കി
ജോധ്പൂര്‍: ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പശുവിനെ കോടതിയില്‍ ഹാജരാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പശുവിനെ ഹാജരാക്കിയത്. പോലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ...