പകൽ നാട്ടിൽ കറങ്ങി നടന്ന് പശുക്കളെ കണ്ടുവെയ്ക്കും; രാത്രിയിൽ വാഹനത്തിൽ കയറ്റി കൊണ്ടുപോകും; പശു മോഷണം പതിവാക്കിയ മലപ്പുറം സ്വദേശികൾ പിടിയിൽ, സംഘത്തിൽ ദമ്പതികളും
പാലക്കാട്: പകൽ പ്രദേശങ്ങളിൽ ബൈക്കിൽ ചുറ്റി നടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് ...