യൂട്യൂബില്‍ പശുക്കളെ വില്‍ക്കാനുണ്ടെന്ന് പരസ്യം, ഗൂഗിള്‍ പേ വഴി 1 ലക്ഷം നല്‍കി, തട്ടിപ്പിനിരയായി കണ്ണൂര്‍ സ്വദേശി
കണ്ണൂര്‍: യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്. ...