ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍: മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ പറ്റില്ല
വരാണസി: ഗോമൂത്രം കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ ഇ കോളി ...