പശുവിന്റെ ചുണ്ടില്‍ ചുംബിച്ച് യുവാക്കള്‍; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് കൗ കിസ്സിംഗ് ചാലഞ്ച്! അപകടമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്
കാന്‍ബറ: സാഹസികത നിറഞ്ഞതും അല്ലാത്തതുമായ നിരവധി ചാലഞ്ചുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. യുവതലമുറയ്ക്ക് എന്നും ഹരമാണ് ഇത്തരം ചാലഞ്ചുകള്‍. അതില്‍ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൗ കിസ്സിംഗ് എന്നാണ് ...