പോത്തിറച്ചി ഒഴികെയുള്ള മാടുകളെ അറുക്കുന്നതും ഭക്ഷിക്കുന്നതും കര്‍ശനമായി നിരോധിച്ച് മഹാരാഷ്ട്ര; ‘ഗൗ സേവ ആയോഗ് രൂപീകരിച്ചു
മുംബൈ: പോത്തിറച്ചി ഒഴികെയുള്ള മാടുകളെ അറുക്കുന്നതും മാസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും കര്‍ശനമായി നിരോധിച്ച് മഹാരാഷ്ട്ര. 2015ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാന്‍ 'ഗൗ സേവ ആയോഗ്' ...