കോവോവാക്സ് വാക്സിന് ഒക്ടോബറോടെ: കുട്ടികള്‍ക്കുള്ള വാക്സിന് അടുത്ത വര്‍ഷം ആദ്യം; അദാര്‍ പുനാവാല
ന്യൂഡല്‍ഹി: അമേരിക്കന്‍ വാക്സിന് നിര്‍മാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് വാക്സിന് ഒക്ടോബറോടെ രാജ്യത്ത് നല്കി തുടങ്ങാനാകുമെന്ന് സിഇഒ അദാര്‍ പുനാവാല അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്സിന് അടുത്ത വര്‍ഷം ...