കോവിഷീല്‍ഡ് വാക്സിന് അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍, പിന്നാലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ വിതരണം ചെയ്ത ...