Tag: covid19

വയനാട്ടില്‍ 650 ഓളം ആദിവാസികള്‍ ക്വാറന്റൈനില്‍; മൂന്ന് കോളനികള്‍ പൂര്‍ണമായും അടച്ചു

വയനാട്ടില്‍ 650 ഓളം ആദിവാസികള്‍ ക്വാറന്റൈനില്‍; മൂന്ന് കോളനികള്‍ പൂര്‍ണമായും അടച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള വയനാട്ടില്‍ മൂന്ന് കോളനികളിലെ 650 ഓളം ആദിവാസികളെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തു. വയനാട്ടിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. മാത്രമല്ല ...

സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനൊരുങ്ങി സൗദി, വാറ്റ് നികുതി മൂന്നിരട്ടിയാക്കി

സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനൊരുങ്ങി സൗദി, വാറ്റ് നികുതി മൂന്നിരട്ടിയാക്കി

റിയാദ്: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനൊരുങ്ങി സൗദി ഭരണകൂടം. അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തടയും. ...

ആരാധനാലയങ്ങള്‍ക്ക് ഒരേക്കര്‍, ശ്മശാനങ്ങള്‍ക്ക് 75 സെന്റ്: ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനമായി

കേന്ദ്രം നല്‍കിയത് കോവിഡ് പ്രതിരോധത്തിനുള്ള അധികസഹായമല്ല: കോവിഡ് ഇല്ലെങ്കിലും കിട്ടേണ്ട സഹായമാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് അനുവദിച്ച 314 കോടി രൂപ അധിക സഹായമല്ല. അത് ദുരന്ത പ്രതികരണ നിധിയിലേയ്ക്ക് അനുവദിക്കുന്ന തുകയാണ്. കോവിഡ് ഇല്ലെങ്കിലും കേന്ദ്രം നല്‍കേണ്ട തുകയാണ്. ...

ലോക്ക് ഡൗണ്‍ പ്രതിസന്ധി: സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നു

ലോക്ക് ഡൗണ്‍ പ്രതിസന്ധി: സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രതിസന്ധി കാരണം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ പതിമൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. കോവിഡ് 19 ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയെയും ബാധിച്ച ...

മലപ്പുറത്ത് കുവൈത്തില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്കും മൂന്നുവയസ്സുകാരനും കോവിഡ്; ഗള്‍ഫില്‍നിന്നെത്തിയ രോഗികളുടെ എണ്ണം ആറായി

മലപ്പുറത്ത് കുവൈത്തില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്കും മൂന്നുവയസ്സുകാരനും കോവിഡ്; ഗള്‍ഫില്‍നിന്നെത്തിയ രോഗികളുടെ എണ്ണം ആറായി

മലപ്പുറം: കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ ഗര്‍ഭിണിയ്ക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബിപി അങ്ങാടി സ്വദേശി 27 കാരിയായ ...

ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം: പൊതുഗതാഗതം അനുവദിക്കണം; ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി

ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം: പൊതുഗതാഗതം അനുവദിക്കണം; ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കലും ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ 19 ഇനം ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ...

മുപ്പതിനായിരം മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തി; കോവിഡിന്റെ പേരില്‍ വീട്ടില്‍ കയറ്റാതെ ഭാര്യ, നെഗറ്റീവ് ആയിട്ടും നിരീക്ഷണ കേന്ദ്രത്തില്‍ അഭയം തേടി യുവാവ്

മുപ്പതിനായിരം മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തി; കോവിഡിന്റെ പേരില്‍ വീട്ടില്‍ കയറ്റാതെ ഭാര്യ, നെഗറ്റീവ് ആയിട്ടും നിരീക്ഷണ കേന്ദ്രത്തില്‍ അഭയം തേടി യുവാവ്

അഗര്‍ത്തല: ലോക്ക്ഡൗണില്‍ ആസ്സാമില്‍ അകപ്പെട്ടതോടെ നാട്ടിലേക്ക് കാര്‍ വാടകയ്‌ക്കെടുത്ത് എത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ത്രിപുരയിലെ ഗോബിന്ദ ദേബ്നാഥ് എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. മുപ്പതിനായിരം രൂപ കാര്‍വാടക ...

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍; നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍; നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. സംസ്ഥാനത്തേക്ക് വരുന്ന എല്ലാവര്‍ക്കും വൈദ്യപരിശോധന നടത്തും. പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14 ...

മലപ്പുറത്തിന് വീണ്ടും ആശ്വാസം: ഒരാള്‍ കൂടി കോവിഡ് രോഗമുക്തനായി

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിന്. മെയ് ഏഴിനാണ് ഇയാള്‍ അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇയാള്‍ മഞ്ചേരി ...

മദ്യം കോവിഡിനുള്ള ഔഷധമല്ല: 65 കോടി നേടാന്‍ 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാവില്ല; ജനങ്ങള്‍ക്ക് ശിവസേനയുടെ മുന്നറിയിപ്പ്

മദ്യം കോവിഡിനുള്ള ഔഷധമല്ല: 65 കോടി നേടാന്‍ 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാവില്ല; ജനങ്ങള്‍ക്ക് ശിവസേനയുടെ മുന്നറിയിപ്പ്

മുംബൈ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മദ്യം കോവിഡിനുള്ള ഔഷധമല്ലെന്ന് മദ്യശാലകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ ശിവസേന പറയുന്നു. മദ്യ വില്‍പ്പനയിലൂടെ 65 ...

Page 65 of 74 1 64 65 66 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.