കോവിഡിനെ അതിജീവിച്ച് നൂറ് വയസ്സുകാരി
ജക്കാര്‍ത്ത: കോവിഡ് ഭീതിയ്ക്കിടെ ആശ്വാസവാര്‍ത്ത, നൂറ് വയസ്സുകാരി കോവിഡ് മുക്തയായി. ഇന്തോനേഷ്യയിലെ സുരബായയിലെ കാംതിം എന്ന വയോധികയാണ് കോവിഡ് മുക്തയായത്. ഒരു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് കാംതിം ...
ജക്കാര്‍ത്ത: കോവിഡ് ഭീതിയ്ക്കിടെ ആശ്വാസവാര്‍ത്ത, നൂറ് വയസ്സുകാരി കോവിഡ് മുക്തയായി. ഇന്തോനേഷ്യയിലെ സുരബായയിലെ കാംതിം എന്ന വയോധികയാണ് കോവിഡ് മുക്തയായത്. ഒരു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് കാംതിം ...
തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയുടെ സ്രവമെടുത്ത ശേഷം വീട്ടിലേയ്ക്ക് അയച്ചു. കുവൈത്തില്‍ നിന്നെത്തിയ ...
ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് പ്രശസ്ത ജ്യോത്സ്യന്‍ മരിച്ചു. ബെജന്‍ ധരുവാലെ (90)യാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ആയിരുന്നു ...
കൊച്ചി: മഹാരാഷ്ട്രയില്‍ കോവിഡ് അനിയന്ത്രിയമായി പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഡോക്ടര്‍മാര്‍ മുംബൈയിലേക്ക്. വെള്ളിയാഴ്ച വൈകുന്നേരം കേരളത്തില്‍ നിന്ന് രണ്ട് ഡോക്ടര്‍മാര്‍ മുംബൈയില്‍ കോവിഡ് ചികിത്സയ്ക്ക് സഹായിക്കാനായി ...
തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് പാസ്സില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചും തിരിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ...
തിരുവനന്തപുരം: കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി മില്‍മയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ കുടുംബം ഒരുകോടിയിലധികം രൂപ നല്‍കി. 1,04,50,024 രൂപ ക്ഷീരവികസന വകുപ്പ് മന്ത്രി കെ ...
മഞ്ചേരി: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി സന്തോഷം പകര്‍ന്ന് ജിന്‍സിക്ക് പെണ്‍കുഞ്ഞ് പിറന്നു. ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പെണ്‍കുഞ്ഞിന് ജന്മം ...
ബംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ്, റെയില്‍ ഗതാഗതം അടക്കം എല്ലാ ...
കോട്ടയം: സിഗരറ്റ് വാങ്ങാന്‍ ആംബുലന്‍സ് നിര്‍ത്തികൊടുത്തിക്കാത്തതിന് ആംബുലന്‍സ് തകര്‍ത്ത് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ്. ഇറ്റലിയില്‍ നിന്ന് വന്ന 25 വയസുകാരനാണ് ആംബുലസില്‍ ഉണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചു ...
തിരുവനനന്തപുരം: കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു. മാര്‍ച്ച് 27, 2020 മുതല്‍ ഇന്ന് വരെയുള്ള രണ്ടു മാസക്കാലയളവില്‍ ഈ അക്കൗണ്ടില്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.