Tag: covid19

നാളെ മുതല്‍ ഗോവയില്‍ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

നാളെ മുതല്‍ ഗോവയില്‍ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

പനാജി: നാളെ മുതല്‍ ഗോവയില്‍ എത്തുന്നവര്‍ക്ക് കോവിഡ് 19 ടെസ്റ്റ് ഇല്ല, പകരം ഒരു നിബന്ധന മാത്രം, എത്തുന്ന സമയത്ത് യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഉണ്ടാകരുത്. മുഖ്യമന്ത്രി ...

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു: കൂടുതല്‍ ഇളവുകള്‍ ഇല്ല, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കേരളം

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു: കൂടുതല്‍ ഇളവുകള്‍ ഇല്ല, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ...

കോവിഡ് പ്രതിസന്ധി: ഇന്ന് മാത്രം എമിറേറ്റ്‌സ് പിരിച്ചുവിട്ടത് 600 പൈലറ്റുമാരെ

കോവിഡ് പ്രതിസന്ധി: ഇന്ന് മാത്രം എമിറേറ്റ്‌സ് പിരിച്ചുവിട്ടത് 600 പൈലറ്റുമാരെ

ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടെ 600 പൈലറ്റുമാരെ പിരിച്ചുവിട്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പൈലറ്റുമാരെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് പിരിച്ചുവിട്ടത്. വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ...

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍. ഇയാള്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആനാട് ...

സ്‌കൂളിലെ അധ്യയന ദിനങ്ങള്‍ 100 ആയി ചുരുക്കിയേക്കും, സിലബസും കുറച്ചേക്കും; നിര്‍ദേശം തേടി കേന്ദ്രം

സ്‌കൂളിലെ അധ്യയന ദിനങ്ങള്‍ 100 ആയി ചുരുക്കിയേക്കും, സിലബസും കുറച്ചേക്കും; നിര്‍ദേശം തേടി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സിലബസും പ്രവൃത്തി സമയവും കുറച്ചേക്കും. ഇത് സംബന്ധിച്ച് അധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരോടും അഭിപ്രായം അറിയിക്കാന്‍ മാനവശേഷി മന്ത്രി ...

വളര്‍ത്തുപൂച്ചകള്‍ കോവിഡ് വാഹകരാകാം: രോഗലക്ഷണങ്ങള്‍ ഉള്ളവര്‍  വളര്‍ത്തുമൃഗങ്ങളെ പുറത്തുവിടരുത്; വെറ്ററിനറി ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്

വളര്‍ത്തുപൂച്ചകള്‍ കോവിഡ് വാഹകരാകാം: രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വളര്‍ത്തുമൃഗങ്ങളെ പുറത്തുവിടരുത്; വെറ്ററിനറി ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്

ലണ്ടന്‍: വളര്‍ത്തു പൂച്ചകളില്‍ നിന്നും കോവിഡ് പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വെറ്ററിനറി ശാസ്ത്രഞ്ജര്‍. പൂച്ചകളുടെ രോമങ്ങളില്‍ വൈറസിന് നില്‍ക്കാന്‍ സാധിക്കുമെന്നും ഇവയെ സ്പര്‍ശിക്കുന്നതിലൂടെ ഇത് കൈമാറ്റം ചെയ്യപ്പെടുമെന്നും ...

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി: 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി: 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം

തിരുവനന്തപുരം: പ്രവാസികളുടെ ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്നു. മടങ്ങി എത്തുന്ന പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി ...

വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ കൊല്ലം: കോവിഡ് ബാധിച്ച് മരിച്ച സേവ്യര്‍ ഹാര്‍ബറിലെ ലേലക്കാരന്‍, ഭാര്യ മത്സ്യക്കച്ചവടക്കാരി; ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ കൊല്ലം: കോവിഡ് ബാധിച്ച് മരിച്ച സേവ്യര്‍ ഹാര്‍ബറിലെ ലേലക്കാരന്‍, ഭാര്യ മത്സ്യക്കച്ചവടക്കാരി; ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

കൊല്ലം: ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടച്ചത്. ഇന്ന് മരിച്ച കൊവിഡ് ബാധിതന്‍ സേവ്യര്‍ ഹാര്‍ബറിലെ ലേലക്കാരനായിരുന്നു. സേവ്യറിന്റെ ഭാര്യ ഹാര്‍ബറിലെ ...

കോവിഡ്: ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ ഗുരുതരാവസ്ഥയില്‍

കോവിഡ്: ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: കോവിഡ് സ്ഥിരീകരിച്ച പ്രമുഖ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍(61) ഗുരുതരാവസ്ഥയില്‍. ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അന്‍പഴഗനെ ചികിത്സിക്കുന്നത്. ഇദ്ദേഹത്തെ മെയ് രണ്ടിനാണ് ആശുപത്രിയില്‍ ...

വടകരയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കട അടിച്ച് തകര്‍ത്തു

വടകരയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കട അടിച്ച് തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് വടകര തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കടയ്ക്ക് നേരെ ആക്രമണം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കട അക്രമികള്‍ അടിച്ച് തകര്‍ത്തു. കടയുടെ ഷട്ടറും മീന്‍ ...

Page 61 of 74 1 60 61 62 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.