Tag: covid19

നവവരന് കോവിഡ് സ്ഥിരീകരിച്ചു; വധുവിനെയും കല്യാണത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലാക്കി

നവവരന് കോവിഡ് സ്ഥിരീകരിച്ചു; വധുവിനെയും കല്യാണത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലാക്കി

മുംബൈ: നവവരന് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവും കല്യാണത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലാക്കി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് 22കാരനായ വരന് കോവിഡ് സ്ഥിരീകരിച്ചത്. ...

തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം:  ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം: ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, ചെങ്കല്‍പേട്ട്, ...

ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം; പത്ത് പ്രദേശങ്ങൾ അടച്ചിട്ടു; ആശങ്ക

ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം; പത്ത് പ്രദേശങ്ങൾ അടച്ചിട്ടു; ആശങ്ക

ബീജിങ്ങ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കൊവിഡ് 19 രോഗവ്യാപനത്തിന്റെ ആശങ്കകൾ. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ ഒരു ഭക്ഷ്യ വിപണന കേന്ദ്രവുമായി ബന്ധപ്പെട്ട് വൈറസ് ...

കോവിഡ്: ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

കോവിഡ്: ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു. പള്ളിപ്പുറം പെഴുങ്കര സ്വദേശി സിടി സുലൈമാന്‍ (63) ആണ് അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ മരിച്ചത്. രോഗബാധിതനായി ...

കോവിഡ് ദൗത്യത്തിന്: കേരളത്തില്‍ നിന്നുള്ള 57 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍

കോവിഡ് ദൗത്യത്തിന്: കേരളത്തില്‍ നിന്നുള്ള 57 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍

ദുബായ്: കേരളത്തില്‍ നിന്നുള്ള 57 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ പ്രത്യേക വിമാനത്തില്‍ ദുബായിലെത്തിയത്. ആസ്റ്റര്‍, മെഡ്‌കെയര്‍ ആശുപത്രികളിലെ 21 ...

കണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് അടക്കം സമ്പര്‍ക്കത്തിലൂടെ രോഗം

കണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് അടക്കം സമ്പര്‍ക്കത്തിലൂടെ രോഗം

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും. 14 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറടക്കം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ...

മലപ്പുറത്ത് പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം 15 പേര്‍ക്ക് കോവിഡ്; എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറത്ത് പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം 15 പേര്‍ക്ക് കോവിഡ്; എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് ദിവസം പ്രായമായ കുഞ്ഞിനടക്കം എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ...

ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19

ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19

ചെന്നൈ: ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ...

കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

ന്യഡല്‍ഹി:ഡല്‍ഹി കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്. ഫുള്‍ടൈം സ്വീപ്പര്‍ ആയി ജോലിചെയ്യുന്ന ആള്‍ക്കാണ് വൈറസ് ബാധ. ഇദ്ദേഹം മലയാളിയല്ല. കേരള ഹൗസില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. എട്ടുദിവസം ...

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഡല്‍ഹി ജുമാ മസ്ജിദ് വീണ്ടും അടച്ചു

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഡല്‍ഹി ജുമാ മസ്ജിദ് വീണ്ടും അടച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി ജുമാ മസ്ജിദ് അടച്ചു. ജൂണ്‍ 30 വരെയാണ് അടച്ചത്. ഇന്ന് രാത്രി എട്ട് മണി മുതലാണ് ...

Page 60 of 74 1 59 60 61 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.