ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്: കോട്ടയത്തെ സ്വകാര്യ ആശുപത്രി ഒപി നിര്‍ത്തി, ഡോക്ടര്‍മാരടക്കം 34 ജീവനക്കാര്‍ ക്വാറന്റീനില്‍
കോട്ടയം: ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊന്‍കുന്നം അരവിന്ദ ആശുപത്രി ഒപി നിര്‍ത്തി. ഡോക്ടര്‍മാര്‍ അടക്കം 34 ജീവനക്കാര്‍ക്ക് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. അതേസമയം, ആശുപത്രിയിലെത്തിയ രോഗികള്‍ ...