ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ്; യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം: വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിയ്ക്കാണ് വീണ്ടും ...