Tag: covid19

13 പിസിആര്‍ ടെസ്റ്റ്, റിസള്‍ട്ടെല്ലാം പോസിറ്റീവ്: അമ്പത് ദിവസത്തിന് ശേഷം കരളുറപ്പോടെ കോവിഡ് മുക്തനായി അസ്ഹറുദ്ദീന്‍ ജീവിതത്തിലേക്ക്

13 പിസിആര്‍ ടെസ്റ്റ്, റിസള്‍ട്ടെല്ലാം പോസിറ്റീവ്: അമ്പത് ദിവസത്തിന് ശേഷം കരളുറപ്പോടെ കോവിഡ് മുക്തനായി അസ്ഹറുദ്ദീന്‍ ജീവിതത്തിലേക്ക്

കാസര്‍ഗോഡ്: അമ്പതു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കോവിഡിനെ തോല്‍പിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ ജീവിതത്തിലേക്ക്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ ചികിത്സാ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് 26 കാരനായ അസ്ഹറുദ്ദീന്‍. മെയ് ...

ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി

ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയ്ക്കിടെ ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസ നടപടിയുമായി ആമസോണ്‍. ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി എട്ട് വരെ നീട്ടി നല്‍കിയിരിക്കുകയാണ് കമ്പനി. ...

പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17 വിദ്യാര്‍ഥികളും ഇന്‍വിജിലേറ്ററും നിരീക്ഷണത്തില്‍

തിരുവനന്തപുരത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം അട്ടകുളങ്ങരയിലെ രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ 70 ലധികം ജീവനക്കാര്‍ ഒരുമിച്ച് ഒരു പാര്‍പ്പിട കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇതിനാല്‍ ...

തലസ്ഥാനത്ത് ആശങ്ക: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാക്കും; മുഖ്യമന്ത്രി

തലസ്ഥാനത്ത് ആശങ്ക: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സമൂഹവ്യാപന ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്ക് രോഗം ബാധിച്ചത് ...

കൊവിഡ് മുക്തരായവരില്‍ ആന്റിബോഡി ഏറെ നാള്‍ നീണ്ടുനില്‍ക്കില്ല; മാസങ്ങള്‍ക്കുള്ളില്‍ പ്രതിരോധശേഷി നഷ്ടമാകുമെന്ന് പഠനം

കൊവിഡ് മുക്തരായവരില്‍ ആന്റിബോഡി ഏറെ നാള്‍ നീണ്ടുനില്‍ക്കില്ല; മാസങ്ങള്‍ക്കുള്ളില്‍ പ്രതിരോധശേഷി നഷ്ടമാകുമെന്ന് പഠനം

ലണ്ടന്‍: കൊവിഡ് മുക്തരായവരില്‍ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പഠനം. കൊവിഡ് ഭേദമായവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധശേഷി നഷ്ടപ്പെട്ടേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ...

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാന്‍സര്‍ രോഗി മരിച്ചു

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാന്‍സര്‍ രോഗി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാന്‍സര്‍ രോഗി മരിച്ചു. കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. ഇവര്‍ ക്യാന്‍സര്‍ രോഗത്തിന് ...

രോഗികള്‍ വര്‍ധിക്കുന്നു: സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍

രോഗികള്‍ വര്‍ധിക്കുന്നു: സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌റ്റേഡിയങ്ങളും സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍. സംസ്ഥാനത്ത് 80 ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി ...

ഡല്‍ഹിയില്‍ നിന്നെത്തിയവരെ വീട്ടില്‍ പോകുന്നത് തടഞ്ഞ് നാട്ടുകാര്‍, അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് ശ്മശാനത്തില്‍

ഡല്‍ഹിയില്‍ നിന്നെത്തിയവരെ വീട്ടില്‍ പോകുന്നത് തടഞ്ഞ് നാട്ടുകാര്‍, അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് ശ്മശാനത്തില്‍

കൊല്‍ക്കത്ത: കോവിഡ് ഭീതി കാരണം നാട്ടുകാര്‍ വീട്ടിലേക്ക് പോകുന്നത് തടഞ്ഞു, അമ്മയും മകനും ഒരു രാത്രി കഴിച്ചുകൂട്ടിയത് ശ്മശാനത്തില്‍. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ...

തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി കോട്ടയത്ത് എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തില്‍

കോവിഡ് ലക്ഷണങ്ങളുള്ളയാള്‍ വിവാഹ നിശ്ചയത്തിനെത്തി; ചടങ്ങില്‍ പങ്കെടുത്ത 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലുവ: ആലുവയില്‍ കോവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്ന ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ...

ഉണക്കമീനുമായെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്: പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ഉണക്ക മീന്‍ മാര്‍ക്കറ്റ് അടച്ചു

ഉണക്കമീനുമായെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്: പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ഉണക്ക മീന്‍ മാര്‍ക്കറ്റ് അടച്ചു

പെരിന്തല്‍മണ്ണ: ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ഉണക്ക മീന്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ഉണക്കമത്സ്യവുമായി പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും മാര്‍ക്കറ്റിലുമെത്തിയ ...

Page 54 of 74 1 53 54 55 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.