Tag: covid19

ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം

ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം

ലണ്ടന്‍: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തി. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും കോവിഡ് വാക്‌സിന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ...

എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; ഒരു സമയം പകുതി കടകള്‍ മാത്രം

എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; ഒരു സമയം പകുതി കടകള്‍ മാത്രം

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി അടച്ച എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തമാരംഭിക്കും. വ്യാപാരി സംഘടനകളുടെ സംയുക്തസമിതി കളക്ടറുമായും പോലീസ് കമ്മിഷണറുമായും നടത്തിയ ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് ...

സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടി

സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം: കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 28 അര്‍ദ്ധരാത്രി വരെ നീട്ടി ഉത്തരവിറങ്ങി. 2005ലെ ദേശീയ ...

ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു,  ഡോക്ടര്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് കേസ്

ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു, ഡോക്ടര്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് കേസ്

മൂന്നാര്‍: ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു. ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെ മാറ്റിയിട്ടുണ്ട്. എംഎല്‍എ, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ...

പട്ടാമ്പിയിലെ സ്ഥിതി ഗുരുതരം; മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ ഉള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ്

പട്ടാമ്പിയിലെ സ്ഥിതി ഗുരുതരം; മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ ഉള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ്

പാലക്കാട്: പാലക്കാട് ജില്ലയില്‍ പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ ...

തൊഴിലാളിയ്ക്ക് കൊവിഡ്, ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ് അടച്ചു; ഉറവിടം വ്യക്തമല്ല

തൊഴിലാളിയ്ക്ക് കൊവിഡ്, ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ് അടച്ചു; ഉറവിടം വ്യക്തമല്ല

ചങ്ങനാശേരി: ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. മാര്‍ക്കറ്റിലെ തൊഴിലാളിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചത്. വെട്ടിത്തുരുത്ത് സ്വദേശിക്കാണ് പനിയെ തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ...

കോവിഡ് വ്യാപനം: സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ അനുമതി, നിരക്ക് 625 രൂപ

കോവിഡ് വ്യാപനം: സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ അനുമതി, നിരക്ക് 625 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ...

‘കുരുമുളക് പൊടിയിട്ട് മദ്യം കുടിക്കുക, ഒപ്പം രണ്ട് ഓംലറ്റും’; കോവിഡ് മുക്തി നേടാന്‍ ജനങ്ങളോട് വിചിത്ര ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ്

‘കുരുമുളക് പൊടിയിട്ട് മദ്യം കുടിക്കുക, ഒപ്പം രണ്ട് ഓംലറ്റും’; കോവിഡ് മുക്തി നേടാന്‍ ജനങ്ങളോട് വിചിത്ര ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ്

മംഗളൂരു: കോവിഡ് 19 മാറാന്‍ വിചിത്ര ചികിത്സാവാദവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും കഴിച്ചാല്‍ കോവിഡ് മുക്തി നേടാമെന്നാണ് കോണ്‍ഗ്രസ് നേതാവ് ...

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ തിരുവനന്തപുരം ജില്ലയില്‍! ആര്‍ക്കൊക്കെ, എവിടെയൊക്കെ, എങ്ങനെയൊക്കെ, വയസ്സ് എന്നിവ വിശദമായി പുറത്തുവിട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ തിരുവനന്തപുരം ജില്ലയില്‍. ആര്‍ക്കൊക്കെ, എവിടെയൊക്കെ, എങ്ങനെയൊക്കെ, വയസ്സ് എന്നിവ വിശദമായി പുറത്തു വിട്ട് ജില്ലാ ...

കണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് അടക്കം സമ്പര്‍ക്കത്തിലൂടെ രോഗം

കൊവിഡ് ഭീതി: ബസുകളും സ്റ്റാന്‍ഡും അണുവിമുക്തമാക്കിട്ടും ഡ്യൂട്ടിയ്‌ക്കെത്തിയില്ല; 12 കണ്ടക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഈരാറ്റുപേട്ട: കൊവിഡ് ഭീതിയില്‍ ഡ്യൂട്ടിയ്‌ക്കെത്താതിരുന്ന 12 കണ്ടക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. ഈരാറ്റുപേട്ട ഡിപ്പോയിലെ 12 കണ്ടക്ടര്‍മാര്‍ക്കെതിരെയാണ് ഡിടിഒ നടപടിയെടുത്തത്. എസ് രാജേഷ് കുമാര്‍, എംകെ വിനോദ്, ...

Page 53 of 74 1 52 53 54 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.