കോവിഡ് രോഗികളെ പരിചരിക്കാൻ കേരളം സജ്ജം; 50 ലക്ഷം ഡോസ് വാക്സിന് പകരം സംസ്ഥാനത്തുള്ളത് 5 ലക്ഷം ഡോസ് മാത്രം: കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം ...