Tag: covid19

modi and rawat

കോവിഡ് പ്രതിരോധത്തിന് സൈന്യത്തിൽ നിന്ന് വിരമിച്ച ഡോക്ടർമാരെ തിരികെ വിളിക്കും;വിരമിച്ച മറ്റ് ആരോഗ്യപ്രവർത്തകരും സജ്ജമാകണമെന്ന് സേനാ മേധാവി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഇനി വിരമിച്ച സൈനിക ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിപിൻ റാവത്ത് ഇക്കാര്യം അറിയിച്ചത്. ...

‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള   ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്

‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്

വാരണാസി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളെല്ലാം നേരിടുന്നത് ഓക്‌സിജന്‍ ക്ഷാമമാണ്. അതേസമയം, ഉത്തര്‍പ്രദേശില്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ...

oxygen cylinde

ജീവൻ രക്ഷിക്കാൻ അപേക്ഷിച്ച് രോഗികൾ; ഓക്‌സിജൻ സിലിണ്ടർ ഒന്നിന് 90,000 രൂപ ഈടാക്കി കരിഞ്ചന്തക്കാർ; നാല് പേർ അറസ്റ്റിൽ

ഗുരുഗ്രാം: രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോൾ ജീവശ്വാസത്തിന് വേണ്ടി അപേക്ഷിക്കുന്ന രോഗികളേയും ബന്ധുക്കളേയും പിഴിഞ്ഞ് കരിഞ്ചന്തക്കാർ. ഓക്‌സിജൻ ക്ഷാമത്തിൽ വലയുന്ന ആശുപത്രികളിലെ രോഗികൾക്ക് ഭീമൻതുക ഈടാക്കി ഓക്‌സിജൻ സിലിണ്ടർ ...

covid19_

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ വഴിയിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു; മകളും ഗൗനിച്ചില്ല; ആരും തിരിഞ്ഞുനോക്കാനില്ലാതെ വയോധികയ്ക്ക് ദാരുണമരണം

കാൺപുർ: മകനും മകളും ഉപേക്ഷിച്ച കോവിഡ് പോസിറ്റീവായ സ്ത്രീക്ക് ദാരുണമരണം. അവശയായ സ്ത്രീയെ കോവിഡ് സ്ഥിരീകരിച്ചതോടെ മകൻ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ ...

അയല്‍സംസ്ഥാനങ്ങള്‍ക്ക് പുറമേ രാജ്യതലസ്ഥാനത്തിനും പ്രാണവായു നല്‍കാന്‍ കേരളം: ഓക്‌സിജന്‍ നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു, വെല്ലുവിളി ഡല്‍ഹിയിലേക്കെത്തിക്കല്‍

അയല്‍സംസ്ഥാനങ്ങള്‍ക്ക് പുറമേ രാജ്യതലസ്ഥാനത്തിനും പ്രാണവായു നല്‍കാന്‍ കേരളം: ഓക്‌സിജന്‍ നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു, വെല്ലുവിളി ഡല്‍ഹിയിലേക്കെത്തിക്കല്‍

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ രാജ്യതലസ്ഥാനത്ത് ഓക്സിജന്‍ കിട്ടാതെ ജീവനുകള്‍ പൊലിയുമ്പോള്‍ സഹായവുമായി കേരളം. ഓക്‌സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെയും ഡല്‍ഹിയിലെ മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന ...

‘രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു, ഇപ്പോള്‍ തിരിച്ചു വന്നു’; ഒമര്‍ ലുലു

ഗുരുതര അസുഖമില്ലാത്തവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ...

oxygen

രോഗികൾ പിടഞ്ഞ് മരിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ അശ്രദ്ധ; ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചിരുന്നെന്ന് പാർലമെന്ററി സമിതി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ ഉൾപ്പടെയുള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം. കോവിഡ് പ്രതിസന്ധി മുന്നിൽ ...

covid

കോവിഡ് പോരാട്ടം: പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ ശരീരത്തിൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നെന്ന് സെറോ സർവേ

മുംബൈ: കോവിഡിനെ എതിരെ കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നത് സ്ത്രീകളുടെ ശരീരത്തിലെന്ന് സർവെ ഫലം. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ആന്റിബോഡികൾ സ്ത്രീകളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നാണ് സർവേ റിപ്പോർട്ട്. ബ്രിഹാൻ മുംബൈ ...

covid19

കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും മാസ്‌ക് ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും കറങ്ങി നടന്നു; പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ 22 പേർക്ക് കോവിഡ് പരത്തിയ യുവാവ് അറസ്റ്റിൽ

മാഡ്രിഡ്: കോവിഡ് ലക്ഷണങ്ങൾ എല്ലാം കാണിച്ചിട്ടും മാസ്‌ക് പോലും ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും വീട്ടിലുമെല്ലാം കറങ്ങി നടന്ന് 22 പേർക്ക് കോവിഡ് പരത്തി യുവാവ്. ഒടുവിൽ ...

sarath-and-abhirami

ഇനിയും കാത്തിരിക്കാനില്ല; കോവിഡ് വാർഡ് വിവാഹപന്തലാക്കി ബന്ധുക്കൾ; അഭിരാമിയെ താലി ചാർത്തി വീട്ടിലേക്ക് യാത്രയാക്കും; ശരത് മോൻ കോവിഡ് വാർഡിലേക്കും മടങ്ങും

ആലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അഭിരാമിയും ശരത്‌മോനും ഇന്ന് വിവാഹിതരാവുകയാണ്. ഞായറാഴ്ച പകൽ പന്ത്രണ്ടിനും 12.15നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ശരത്‌മോൻ അഭിരാമിയെ താലിചാർത്തുന്നത്. പക്ഷെ ഈ ...

Page 42 of 74 1 41 42 43 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.