Tag: covid19

delhi covid

ഓക്‌സിജനും ആശുപത്രി ബെഡും അടക്കമുള്ള സഹായം തേടി ദിനവും എത്തുന്നത് നിരവധി കോളുകൾ; ഡൽഹിയിലെ കോടതിയിൽ പൊട്ടക്കരഞ്ഞ് അഭിഭാഷകൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിലായ ഡൽഹിയിലെ അവസ്ഥയെ സംബന്ധിച്ച് നടക്കുന്ന വാദത്തിനിടെ കോടതി മുറിയിൽ പൊട്ടക്കരഞ്ഞ് മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത. ഡൽഹി ഹൈക്കോടതിയിലായിരുന്നു സംഭവം. നിലവിലെ സാഹചര്യം ...

covid19

സംസ്ഥാനത്തെ കോവിഡിനേക്കാൾ പതിന്മടങ്ങ് തീവ്രം ആശുപത്രി ബില്ലുകൾ; സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവിൽ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ചെലവ് ഭീമമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ചികിത്സാചെലവിന്റെ കാര്യം അതീവഗുരുതരമായ സ്ഥിതിയിലാണ്. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് ...

bengaluru covid infected man

കോവിഡ് കവരുന്നത് സ്വപ്‌നങ്ങളും; കോവിഡ് ബാധിച്ച് പ്രതിശ്രുത വരൻ മരിച്ചു; വിവാഹദിവസം നടന്നത് സംസ്‌കാര ചടങ്ങുകൾ

ബംഗളൂരു: കോവിഡ് മഹാമാരി അനവധി ജീവനുകളെ കവരുന്നതിനൊപ്പം തകർക്കുന്നത് ഒരുപാട് പേരുടെ സ്വപ്‌നങ്ങളും. ഉറ്റവരുടെ വിയോഗത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്നവരുടെ ഭൂമിയായി മാറിയിരിക്കുകയാണ് രാജ്യം. കോവിഡിന്റെ ക്രൂരതയ്ക്കിടയിൽ ...

covid19

ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച ഉത്തരവ് ലഭിച്ചില്ലെന്ന് ന്യായീകരണം; പകൽക്കൊള്ള തുടർന്ന് സ്വകാര്യ ലാബുകൾ

തിരുവനന്തപുരം: കോവിഡ്19 തിരിച്ചറിയാനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് ലഭിച്ചില്ലെന്ന പേരിൽ 1700 രൂപ തന്നെ ഈടാക്കി സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ. ഉത്തരവ് കിട്ടുന്നത് ...

covid vaccine 1

വാക്‌സിൻ ക്ഷാമം രൂക്ഷം; യുവാക്കൾക്ക് വാക്‌സിൻ ഉടൻ നൽകാനാവില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്നുമുതൽ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്. പുതിയ ഘട്ടം ഉടനെ തുടങ്ങാനാവില്ലെന്നും യുവാക്കളിൽ വാക്‌സിനേഷൻ ...

ആ അമ്മയുടെ കണ്ണീര് വിഫലം! മരുന്നിന് കാക്കാതെ ആ മകന്‍ യാത്രയായി:  റെംഡെസിവര്‍ മരുന്നിന് വേണ്ടി സിഎംഒയുടെ കാല് പിടിച്ച അമ്മയ്ക്ക് മകനെ നഷ്ടമായി

ആ അമ്മയുടെ കണ്ണീര് വിഫലം! മരുന്നിന് കാക്കാതെ ആ മകന്‍ യാത്രയായി: റെംഡെസിവര്‍ മരുന്നിന് വേണ്ടി സിഎംഒയുടെ കാല് പിടിച്ച അമ്മയ്ക്ക് മകനെ നഷ്ടമായി

വാരണാസി:ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗിയായ മകന് മരുന്നിന് വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ വീണ് അപേക്ഷിച്ച അമ്മയുടെ ശ്രമം വിഫലമായി. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ ...

ആശ്വാസ നടപടിയുമായി യോഗി സര്‍ക്കാര്‍:  കോവിഡ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം; മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും

ആശ്വാസ നടപടിയുമായി യോഗി സര്‍ക്കാര്‍: കോവിഡ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം; മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും

ലക്നൗ: സ്വകാര്യ ആശുപത്രിയിലും കോവിഡ് ചികിത്സ തേടാമെന്നും ഇതിന്റെ മുഴുവന്‍ ചിലവും വഹിക്കുമെന്നും യോഗി സര്‍ക്കാര്‍ കോവിഡ് ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ പറഞ്ഞയക്കരുതെന്ന് ...

devendra_

ഓക്‌സിജൻ കിട്ടാതെ കോവിഡ് ബാധിതനായ സുഹൃത്ത് ഡൽഹിയിൽ ദയനീയാവസ്ഥയിൽ; 1400 കിലോമീറ്റർ സഞ്ചരിച്ച് ഓക്‌സിജൻ സിലിൻഡർ എത്തിച്ച് യുവാവ്; നന്മ

ബൊക്കാറോ: കോവിഡ് ബാധിച്ച് സുഹൃത്ത് സഹായം കാത്തിരിക്കുമ്പോൾ എത്ര അകലെയാണെങ്കിലും കൈത്താങ്ങായി എത്താതിരിക്കുന്നതെങ്ങനെയെന്ന് ദേവേന്ദ്ര സന്തോഷത്തോടെ ചോദിക്കുന്നു. തന്റെ സുഹൃത്തിന് വേണ്ടി 1400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ...

modi

വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാം; വിദേശനയം തിരുത്താൻ ഇന്ത്യ; ചൈനയുടെ സഹായമുൾപ്പടെ സ്വീകരിക്കും

ന്യൂഡൽഹി: വിദേശ സഹായം സ്വീകരിക്കില്ലെന്നും സ്വയം പര്യാപ്തമാണെന്നുമുള്ള ഇന്ത്യയുടെ പതിനാറ് വർഷമായി പിന്തുടരുന്ന വിദേശനയം മാറ്റാൻ ഒരുങ്ങുന്നു. കോവിഡ് പ്രതിസന്ധി നേരിടാൻ വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ ...

എനിക്ക് 85 വയസായി, ജീവിതം കഴിഞ്ഞു! ‘എന്റെ സ്ഥലം അവര്‍ക്ക് കൊടുക്കൂ, അവരുടെ മക്കള്‍ ചെറുതാണ്’; യുവാവിനായി ആശുപത്രി കിടക്ക നല്‍കി വീട്ടില്‍ മരണം വരിച്ച് വൃദ്ധന്‍

എനിക്ക് 85 വയസായി, ജീവിതം കഴിഞ്ഞു! ‘എന്റെ സ്ഥലം അവര്‍ക്ക് കൊടുക്കൂ, അവരുടെ മക്കള്‍ ചെറുതാണ്’; യുവാവിനായി ആശുപത്രി കിടക്ക നല്‍കി വീട്ടില്‍ മരണം വരിച്ച് വൃദ്ധന്‍

നാഗ്പൂര്‍:രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഓക്‌സിജന്‍ ക്ഷാമവും ഒപ്പം ആശുപത്രിയിലെ കിടക്കകള്‍ക്കുമാണ്. നിരവധി പേരാണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നത്. അതേസമയം ഈ ...

Page 39 of 74 1 38 39 40 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.