Tag: covid19

‘പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും സംഭാവന നല്‍കുന്നതിന് മുന്‍പ് തൊട്ടടുത്തുള്ളവരെ സഹായിക്കൂ, അവരിലേക്ക് എത്താന്‍ നിങ്ങള്‍ക്കേ ആവൂ’: അഭ്യര്‍ഥിച്ച് ശ്രീശാന്ത്

‘പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും സംഭാവന നല്‍കുന്നതിന് മുന്‍പ് തൊട്ടടുത്തുള്ളവരെ സഹായിക്കൂ, അവരിലേക്ക് എത്താന്‍ നിങ്ങള്‍ക്കേ ആവൂ’: അഭ്യര്‍ഥിച്ച് ശ്രീശാന്ത്

കൊച്ചി: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്ത് മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് ...

ഇന്ന് 37,190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:  26,148 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08

ഇന്ന് 37,190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 26,148 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ ...

മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതരുടെ മൃതദേഹം മാറി : തിരിച്ചറിയുന്നത് സംസ്‌കാരത്തിന് ശേഷം

മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതരുടെ മൃതദേഹം മാറി : തിരിച്ചറിയുന്നത് സംസ്‌കാരത്തിന് ശേഷം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചു.നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ (47) മൃതദേഹമാണ് വെള്ളായണി പാപ്പന്‍ചാണി കുന്നത്തുവിള വീട്ടില്‍ മണികണ്ഠന്റേ(48)തെന്ന് കരുതി സംസ്‌കരിച്ചത്. ...

karnataka covid

ഓക്‌സിജൻ ലഭിക്കാതെ കർണാടകയിലെ സർക്കാർ കോവിഡ് ആശുപത്രിയിൽ 24 രോഗികൾ മരിച്ചു; ദാരുണം

ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ വിതരണം നിലച്ചതോടെ 24 രോഗികൾക്ക് ദാരുണമരണം. ഞായറാഴ്ച രാത്രി ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ 23 പേരും ...

supreme-court_

കോവിഡ് തടയാൻ സംസ്ഥാനങ്ങൾക്ക് ലോക്ക്ഡൗൺ പരിഗണിക്കണം; രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദേശീയനയമുണ്ടാക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമെന്ന നിലയിൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശം. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ ...

ഇന്ത്യയ്ക്ക് കൈത്താങ്ങായി യുനിസെഫ്: മൂവായിരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും രാജ്യത്തിന് കൈമാറി

ഇന്ത്യയ്ക്ക് കൈത്താങ്ങായി യുനിസെഫ്: മൂവായിരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും രാജ്യത്തിന് കൈമാറി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുനിസെഫ്. 3,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങി നിര്‍ണായകമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും ...

മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡിനെ കോവിഡ് കവര്‍ന്നു: ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടായിട്ടും കോവിഡ് കീഴ്പ്പെടുത്തിയതിന്റെ ഞെട്ടലില്‍ കായികലോകം

മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡിനെ കോവിഡ് കവര്‍ന്നു: ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടായിട്ടും കോവിഡ് കീഴ്പ്പെടുത്തിയതിന്റെ ഞെട്ടലില്‍ കായികലോകം

ബറോഡ: പ്രശസ്ത ഇന്ത്യന്‍ ബോഡി ബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുന്‍പാണ് ...

നിരക്ക് കുറച്ചു; പ്രതിഷേധിച്ച് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബ് ഉടമകള്‍

നിരക്ക് കുറച്ചു; പ്രതിഷേധിച്ച് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബ് ഉടമകള്‍

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിന് പിന്നാലെ പരിശോധനകള്‍ നിര്‍ത്തിവച്ച് സ്വകാര്യ ലാബുകള്‍. ആര്‍ടിപിസിആര്‍ പരിശോധനകളാണ് നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ...

ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയര്‍ന്നു:  ഇന്ന് 6194 പേര്‍ക്ക് കോവിഡ് 19;  2584 പേര്‍ക്ക് രോഗമുക്തി

ആശങ്കയേറുന്നു! ഇന്ന് 37,199 പേര്‍ക്ക് കോവിഡ്, 17,500 പേര്‍ക്ക് രോഗമുക്തി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ ...

അഞ്ചു കിലോമീറ്റർ ദൂരം വാഹനമോടിച്ച് യുവാവെത്തി; ചോദിച്ചപ്പോൾ മൊട്ടുസൂചി വാങ്ങാനെന്ന് മറുപടി; അമ്പരന്ന പോലീസ് വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ച് നടത്തി

മേയ് ഒന്നു മുതൽ നാല് വരെ കൂടിച്ചേരലുകളോ വിജയാഘോഷങ്ങളോ പാടില്ല; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങളുമായി ഹൈക്കോടതി. മേയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷ ...

Page 38 of 74 1 37 38 39 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.