Tag: covid19

ins-kochi

രണ്ട് യുദ്ധക്കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; അകത്ത് പടക്കോപ്പുകളല്ല, ജീവവായുവും ചികിത്സാ ഉപകരണങ്ങളും; പ്രതിസന്ധിയുടെ കാലത്ത് കൈത്താങ്ങായി കുവൈറ്റ്

കുവൈത്ത് സിറ്റി: കോവിഡ് രണ്ടാം തരംഗത്തിൽ ജീവവായു കിട്ടാതെ പിടയുന്ന ഇന്ത്യയിലെ ആയിരക്കണക്കിന് രോഗികൾക്ക് കൈത്താങ്ങായി കുവൈറ്റ്. കുവൈറ്റ് തീരത്തുനിന്നും കാരുണ്യം നിറച്ച രണ്ട് യുദ്ധക്കപ്പലുകൾ ഇന്ത്യൻ ...

കോവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രവും പ്രാണായാമവും! ഗുരുതര സാഹചര്യത്തിനിടെ പഠനവുമായി എയിംസ്

കോവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രവും പ്രാണായാമവും! ഗുരുതര സാഹചര്യത്തിനിടെ പഠനവുമായി എയിംസ്

ഡെറാഡൂണ്‍: രാജ്യം കോവിഡിന്റെ രണ്ടാം അതിതീവ്ര വ്യാപനത്തില്‍ പകച്ചുനില്‍ക്കുമ്പോള്‍ രോഗബാധയെ നേരിടാന്‍ വിചിത്ര പഠനങ്ങള്‍ നടത്തി ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കോവിഡ് ...

covid19

സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകൾ 80 ശതമാനവും നിറഞ്ഞു; സംസ്ഥാനത്ത് ഗുരുതര സാഹചര്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ 80 ശതമാനവും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ നിറഞ്ഞെന്ന് റിപ്പോർട്ട്. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐസിയു കിടക്കകളിൽ 238 ...

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗൺ വേളയിൽ ലഭ്യമാക്കും; കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ വേളയിൽ അവശ്യസാധനങ്ങളും അവശ്യസേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ ...

suneil shetty

കിടക്കകൾക്കും ഓക്‌സിജനും വേണ്ടി നാട് നീളെ ഓടിക്കുകയാണ് ഭരണാധികാരികൾ; അടുത്ത തെരഞ്ഞെടുപ്പിൽ ആരും ഇതൊന്നും മറക്കരുത്: സുനിൽ ഷെട്ടി

ന്യൂഡൽഹി: രാജ്യം കോവിഡിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ പരാജയപ്പെട്ടത് സർക്കാർ സംവിധാനം കൂടിയാണ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമെന്നും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും വിദഗ്ധർ കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ ...

veda krishnamurthy

രണ്ടാഴ്ചയ്ക്കിടെ അമ്മയുടേയും സഹോദരിയുടേയും ജീവൻ അപഹരിച്ച് കോവിഡ്; തോരാ കണ്ണീരായി ഇന്ത്യൻ ക്രിക്കറ്റർ വേദ കൃഷ്ണമൂർത്തി

ചിക്കമംഗളൂരു: കോവിഡ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവൻ. രണ്ടാഴ്ചയ്ക്കിടെയാണ് കോവിഡ് മൂലം വേദയുടെ കുടുംബത്തിന് തീരാ ...

കൊവിഡ് കേസുകൾ കുറവുള്ള അഞ്ച് ജില്ലകളിൽ സാധാരണ നിലയിൽ ജീവിതത്തിന് ഭാഗിക അനുമതി നൽകും; മൂന്നാമത്തെ മേഖലയായി പ്രഖ്യാപിക്കും

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; ലോക്ക്ഡൗൺ മാർഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ 16ാം തീയതി വരെ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് ...

joe-biden_

അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി; കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് ബൈഡൻ; നിർണായക തീരുമാനമെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂയോർക്ക്: ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ...

covid vaccine

വെള്ളം ഒഴിച്ചല്ല ആ ഒരു ലക്ഷത്തോളം ഡോസ് വാക്‌സിൻ അധികം കേരളം കണ്ടെത്തിയത്; കേന്ദ്രം അനുവദിച്ചതിനേക്കാൾ കൂടുതൽ വാക്‌സിൻ നമ്മുടെ നഴ്‌സുമാർ കുത്തിവെച്ചത് ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിനിടെ രാജ്യം കനത്ത വാക്‌സിൻ ക്ഷാമം നേരിടുമ്പോൾ കിട്ടിയ വാക്‌സിന്ൽ നിന്നും കൂടുതൽ കുത്തിവെച്ച് മാതൃകയായി കേരളവും കേരളത്തിലെ നഴ്‌സുമാരും. കേരളത്തിന് അനുവദിച്ച 73,38,860 ...

deepika padukone

നടി ദീപിക പദുകോണിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു; പ്രകാശ് പദുകോൺ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ദീപിക പദുകോണിന്റെ പിതാവും മുൻ ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുകോൺ, ഭാര്യ ഉജ്വല, മകൾ അനിഷ ...

Page 37 of 74 1 36 37 38 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.