തീര്‍ന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റിയില്ല, തിരുപ്പതിയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു
തിരുപ്പതി : ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഓക്‌സിജന്‍ കിട്ടാതെ പതിനൊന്ന് രോഗികള്‍ മരിച്ചു.തീര്‍ന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റാന്‍ വൈകിയതാണ് കാരണം. എസ് വി ആര്‍ റുയ സര്‍ക്കാര്‍ ആശുപത്രിയിലാണ് ...