Tag: covid19

sakthan-market

വ്യാപാരികളുടെ പ്രതിഷേധം ഫലം കണ്ടു; തൃശ്ശൂരിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറക്കും; വ്യാപാരികൾക്ക് ആന്റിജൻ പരിശോധന

തൃശ്ശൂർ: വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് തൃശ്ശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനമായി. ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറക്കാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ ...

sindhu

വയലാർ രാമവർമ്മയുടെ മകൾ സിന്ധു കോവിഡിന് കീഴടങ്ങി; കണ്ണീർ

പാലക്കാട്: വയലാർ രാമവർമ്മയുടെ മകൾ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. വയലാറിന്റെ ഇളയമകളാണ് സിന്ധു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് ...

Vaccine | Bignewslive

രാജ്യത്ത് റെംഡിസിവിറിന്റെ ഉത്പാദനം കാര്യക്ഷമം : സംസ്ഥാനങ്ങള്‍ ഇനി സ്വന്തം നിലയ്ക്ക് റെംഡിസിവിര്‍ വാങ്ങണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെ ഉത്പാദനം കാര്യക്ഷമമായി നടക്കുന്നതിനാല്‍ മരുന്നിന്റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ് ...

Covid19 | Bignewslive

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ : സാവധാനം ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ജനജീവിതം വൈകാതെ സാധാരണ നിലയിലേക്കെത്തുമെന്ന പ്രതീക്ഷ പങ്ക് വെച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോവിഡിന്റ് രണ്ടാം ...

vk paul

‘ഒരു വാക്‌സിനും കോവിഡിൽ നിന്ന് 100 ശതമാനം സംരക്ഷണം നൽകില്ല’; ബൂസ്റ്റർ ഡോസും പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഒരു വാക്‌സിനും കോവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്നതിന് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഠനങ്ങൾ ...

CM Pinarayi | Kerala News

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്; മൂന്ന് ലക്ഷം ഒറ്റത്തവണയായി നൽകും; 18 വയസുവരെ 2000 രൂപ മാസംതോറും; പഠനച്ചെലവ് വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച ആശങ്കകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് മൂന്നുലക്ഷം രൂപ ഒറ്റത്തവണയായി ...

Trade union | Bignewslive

പ്രതിഫലം വാങ്ങാതെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലിക്ക് തൊഴിലാളികള്‍ : ഭക്ഷ്യക്കിറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി : നാടാകെ കോവിഡില്‍ പകച്ചിരിക്കെ ഒരു മാസത്തോളമായി പ്രതിഫലം പോലും വാങ്ങാതെ ഓക്‌സിജന്‍ കയറ്റിറക്ക് ജോലികളില്‍ സജീവമായി യൂണിയന്‍ തൊഴിലാളികള്‍. ഇവരുടെ സാഹചര്യം മനസ്സിലാക്കി മോട്ടോര്‍ ...

delhi covid

കണക്കുകൾ കൃത്യമല്ല, ഇന്ത്യയിൽ 3 ലക്ഷമല്ല, 40 ലക്ഷം കോവിഡ് മരണങ്ങൾ എന്ന് ന്യൂയോർക്ക് ടൈംസ്

ന്യൂഡൽഹി: ഇന്ത്യയിൽ അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതിനിടെ രാജ്യത്തെ ആശങ്കയിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്​ ടൈംസ്​. ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ ലക്ഷം പേരായിരിക്കില്ല എന്നും 40 ലക്ഷം ...

prabhu_natarajan

ജോലി തേടി ലണ്ടനിലെത്തി, പത്താംനാൾ തൊട്ട് ലോക്ക്ഡൗൺ, പട്ടിണിയിലായ പാവപ്പെട്ടവർക്ക് കൈത്താങ്ങായി ഈ മലയാളി; അത്താഴത്തിന് ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

പാലക്കാട്: ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും ...

kerala-police_

വേഷം മാറി ബൈക്കിൽ ടൗണിലാകെ കറങ്ങി പോലീസ് മേധാവി; പരിശോധിക്കാതെ പോലീസുകാർ; ഒടുവിൽ കമ്മീഷണറെ തിരിച്ചറിഞ്ഞത് താക്കീത് കിട്ടിയതോടെ

കണ്ണൂർ: കോവിഡ് ലോക്ക്ഡൗൺ കാലത്ത് പോലീസുകാർ കൃത്യമായി പരിശോധന നടത്തുന്നുണ്ടോ എന്നറിയാനായി ടൗണിലേക്ക് ഇറങ്ങിയ പോലീസ് മേധാവി കണ്ടെത്തിയത് കൃത്യനിർവ്വഹണത്തിലെ വീഴ്ചകൾ. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ...

Page 31 of 74 1 30 31 32 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.