Tag: covid19

Dr.Anthony Fauci | Bignewslive

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും : ഡോ.ആന്റണി ഫൗച്ചി

ന്യൂഡല്‍ഹി : വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ.ആന്റണി ഫൗച്ചി. കഴിഞ്ഞ മാസം കേന്ദ്ര ...

കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

മുള്ളേരിയ: ഉൾവനത്തിലെ കോളനികളിലെ കോവിഡ് രോഗികളെ പരിചരിക്കാനായി കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് ആരോഗ്യ പ്രവർത്തകർ. കോവിഡ് വ്യാപനം രൂക്ഷമായ ദേലംപാടി പഞ്ചായത്തിലെ നീർളക്കയ, ഭണ്ടാരക്കുഴി കോളനികളിലേക്കാണ് മൊബൈൽ ...

ആരും സഹായിക്കാനെത്തിയില്ല, കോവിഡ് രോഗിയായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് യുവതി; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല; രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണം

ആരും സഹായിക്കാനെത്തിയില്ല, കോവിഡ് രോഗിയായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് യുവതി; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല; രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണം

ഗുവാഹത്തി: രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണമാണ്. കൃത്യമായ ചികിത്സ എത്തിക്കാൻ ഇനിയും ആരോഗ്യരംഗത്തെ സംവിധാനങ്ങൾക്കാകുന്നില്ല. ഇക്കാര്യം വ്യക്തമാക്കുകയാണ് ആസാമിൽ നിന്നുള്ള ...

Suriya | Bignewslive

ഫാന്‍സ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി സൂര്യ

ചെന്നൈ : തന്റെ പേരിലുള്ള ഫാന്‍സ് ക്‌ളബ്ബിലെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 250 പേര്‍ക്ക് ധനസഹായം നല്‍കി തമിഴ്‌നടന്‍ സൂര്യ. ആരാധകരുടെ അക്കൗണ്ടുകളിലേക്ക് അയ്യായിരം രൂപ വീതമാണ് ...

രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; മരണ നിരക്ക് ഉയർന്നു; ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞത് ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് ...

Wuhan market | Bignewslive

കോവിഡിന് മുമ്പ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ : ഇതില്‍ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും

ബെയ്ജിങ് : കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന 2019 വരെ രണ്ടരവര്‍ഷത്തോളം വുഹാനിലെ മാര്‍ക്കറ്റുകള്‍ വിറ്റഴിച്ചത് 47000 വന്യമൃഗങ്ങളെയെന്ന് ശാസ്ത്രീയപഠനം. 2017മെയ്-2019 നവംബര്‍ കാലയളവിനിടെ 38 ഇനങ്ങളില്‍പ്പെട്ട ...

പ്രതിസന്ധിയൊക്കെ എന്ത്? റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി!

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല; കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനരാരംഭിക്കരുത്; ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പിനും കെഎസ്ആർടിസിക്കും കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലത്ത് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനഃരാരംഭിക്കാൻ തീരുമാനമെടുത്തതിന് എതിരെ ആരോഗ്യവകുപ്പ് രംഗത്ത്. സർവീസ് ഉടൻ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത ...

കൊവിഡ്19 ബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടി; നന്ദി പറഞ്ഞ് ഹൈബി ഈഡൻ

കൊവിഡ്19 ബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടി; നന്ദി പറഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: കൊറോണ ദുരിതബാധിതർക്ക് സഹായഹസ്തവുമായി എത്തുകയാണ് പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടിയും. കൊവിഡ് ബാധിതർക്ക് ആവശ്യമായ വൈറ്റമിൻ മരുന്നുകളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൾസ് ഓക്‌സീമീറ്ററുകളും സാനിറ്റൈസറുകളും ഉൾപ്പെടെയുള്ളവയാണ് ...

Doctors | Bignewslive

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഇത് വരെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഐഎംഎ

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.ഡല്‍ഹിയിലാണ് ഡോക്ടര്‍മാരുടെ മരണനിരക്ക് ഏറ്റവും കൂടുതല്‍. 109 ഡോക്ടര്‍മാരാണ് ഡല്‍ഹിയില്‍ രണ്ടാം ...

Delhi lockdown | Bignewslive

ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു : മാര്‍ക്കറ്റും മെട്രോയും തുറക്കാം

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാമെന്ന് ...

Page 29 of 74 1 28 29 30 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.