Tag: covid19

Uganda | Bignewslive

യുഗാണ്ടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ രണ്ട് മാസം ജയില്‍ ശിക്ഷ

കംപാല : യുഗാണ്ടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത നടപടിയുമായി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ രണ്ട് മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള നിയമങ്ങളാണ് പ്രാബല്യത്തില്‍ വരുത്തുന്നത്. ...

Covid19 | Bignewslive

ബ്ലാക്ക് ഫംഗസിന് ശേഷം അസ്ഥികോശ മരണവും : മുംബൈയില്‍ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചു

മുംബൈ : കോവിഡ് രോഗികളില്‍ അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത കുറച്ച് മാസങ്ങളില്‍ ഇത്തരത്തില്‍ ...

കോവിഡ് പോസിറ്റീവായി; ഇതുവരെ പിടിച്ചുനിന്നത് ഹോമിയോ പ്രതിരോധ മരുന്ന് കാരണമെന്ന് വികെ പ്രശാന്ത്; സോഷ്യൽമീഡിയയിൽ വിവാദം

കോവിഡ് പോസിറ്റീവായി; ഇതുവരെ പിടിച്ചുനിന്നത് ഹോമിയോ പ്രതിരോധ മരുന്ന് കാരണമെന്ന് വികെ പ്രശാന്ത്; സോഷ്യൽമീഡിയയിൽ വിവാദം

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് കോവിഡ് പോസിറ്റീവായി. കഴിഞ്ഞദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് എംഎൽഎ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മുമ്പ് 15 തവണയിലധികം ...

covid19_

കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഉയർന്ന നിരക്കിലെത്തും: സർക്കാർ വിദഗ്ധ സമിതി

ന്യൂഡൽഹി: രണ്ടാം തരംഗം കുറയുന്നതിനിടെ മൂന്നാം തരംഗത്തിനെ കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. രാജ്യത്ത് കോവിഡ് 19ന്റെ മൂന്നാംതരംഗം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് സർക്കാർ ...

WHO | Bignewslive

അടിയന്തര നടപടികളിലൂടെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വരുതിയില്‍ നിര്‍ത്തണം : ലോകാരോഗ്യ സംഘടന

മോസ്‌കോ : വാക്‌സിനേഷന്‍, മാസ്‌ക് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികളിലൂടെ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വരുതിയില്‍ നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന. ഹ്രസ്വകാലത്തെ നടപടികളിലൂടെ ഡെല്‍റ്റ പ്ലസിനെ പിടിച്ചു ...

കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വസനിധിയിലേക്ക് ലഭിച്ച സ്വർണം വിൽക്കുന്നു; ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന

കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വസനിധിയിലേക്ക് ലഭിച്ച സ്വർണം വിൽക്കുന്നു; ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ താങ്ങാകാൻ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സ്വർണവും. ജനങ്ങൾ പണത്തിന് പകരം സ്വന്തം ആഭരണങ്ങളും വിവാഹചലഞ്ചെന്ന പേരിൽ യുവാക്കൾ വിവാഹദിനത്തിൽ സ്വർണാഭരണങ്ങളും ...

Russia | Bignewslive

വാക്‌സീനെടുത്തത് ആകെ 15 ശതമാനം പേര്‍ : കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ബൂസ്റ്റര്‍ ഡോസിന് തുടക്കമിട്ട് റഷ്യ

മോസ്‌കോ : രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്പ്പാരംഭിച്ച് റഷ്യ. വാക്‌സീനെടുത്ത് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ...

Covid19 | Bignewslive

ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ല : ഡോ.സൗമ്യ സ്വാമിനാഥന്‍

ന്യൂഡല്‍ഹി : ലോകാരോഗ്യ സംഘടനയെ സംന്ധിച്ചിടത്തോളം ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ലസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും ...

കോവിഡ് രോഗികളുടെ ബന്ധുക്കളെ പിഴിഞ്ഞ് വൻതട്ടിപ്പ് സംഘം; മൃതദേഹം സംസ്‌കരിക്കുന്നതിന് ഈടാക്കുന്നത് 18000 രൂപ; മെഡിക്കൽ കോളേജ് കൈയ്യടക്കി ഏജന്റുമാർ

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ടുപോകാം; മതാചാരങ്ങൾ നടത്താം; മരിച്ചവരുടെ വായ്പ മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടി ഉണ്ടാകില്ല

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾ നടത്താനും അനുമതി നൽകുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ...

Vaccine | Bignewslive

മോഡേണ വാക്‌സീന് ഇന്ത്യയില്‍ അനുമതി : രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത്തെ വാക്‌സീന്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ മോഡേണ വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതിയായി.90 ശതമാനം ഫലപ്രാപ്തിയുള്ള വാക്‌സീനാണ് മോഡേണ.കോവിഡിനെതിരെ ഉപയോഗിക്കാന്‍ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത്തെ വാക്‌സീനാണിത്. സിപ്ല കമ്പനിക്കാണ് ...

Page 25 of 74 1 24 25 26 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.