Tag: covid19

Covid19 | Bignewslive

ടൂറിസവും തീര്‍ഥാടനവും പിന്നീടാകാം, മൂന്നാം തരംഗത്തില്‍ ശ്രദ്ധിക്കാനുപദേശിച്ച് ഐഎംഎ

ന്യൂഡല്‍ഹി : മൂന്നാം തരംഗം അടുത്ത് വരുന്നുവെന്നത് മറക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം കഷ്ടിച്ചാണ് രക്ഷപെട്ടതെന്നിരിക്കെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ...

covid testing

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്; കൂടുതൽ മലപ്പുറത്ത്‌; ടിപിആർ 10.48

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് ...

Covid19 | Bignewslive

കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയോട് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ കൃത്യമായി കൈക്കൊള്ളാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.ഡല്‍ഹിയിലെ വിവിധ ...

BCCI | Bignewslive

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് : ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവെച്ചു

ന്യൂഡല്‍ഹി : ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ-ശ്രീലങ്ക പരമ്പര അഞ്ച് ദിവസം നീട്ടിവെച്ചു. ഈ മാസം 13ന് തുടങ്ങാനിരുന്ന പരമ്പര 18നേ തുടങ്ങൂ എന്ന് ബിസിസിഐ ...

Indonesia | Bignewslive

ഓക്‌സിജന്‍ ക്ഷാമം : അയല്‍ രാജ്യങ്ങളോട് സഹായമഭ്യര്‍ഥിച്ച് ഇന്തോനേഷ്യ

ജക്കാര്‍ത്ത : കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ട് ഇന്തോനേഷ്യ. സിങ്കപ്പൂര്‍,ചൈന ഉള്‍പ്പടെ വിവിധ രാജ്യങ്ങളോട് അടിന്തരമായി ഓക്‌സിജന്‍ എത്തിച്ച് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ...

Olympics | Bignewslive

കോവിഡ് വ്യാപനം രൂക്ഷം : ടോക്കിയോ ഒളിംപിക്‌സില്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കും

ടോക്കിയോ : കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് കാണികളെ പൂര്‍ണമായി വിലക്കാന്‍ നീക്കം. വ്യാഴാഴ്ച നടന്ന സമ്മേളനത്തില്‍ ഒളിംപിക്‌സ് മന്ത്രി ടമായോ മറുകാവാ ഇത് ...

Shimla | Bignewslive

ഇളവുകളെ തുടര്‍ന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്ക് : രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്കില്‍ ആശങ്ക പ്രപകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ...

Covid19 | Bignewslive

മൂന്നാം തരംഗം നേരിടാന്‍ വേണ്ടത് പ്രതിദിനം 86 ലക്ഷം പേര്‍ക്കുള്ള വാക്‌സീന്‍, നിലവില്‍ നല്‍കുന്നത് 40 ലക്ഷം പേര്‍ക്ക് : ആശങ്ക വര്‍ധിക്കുന്നു

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും കിണഞ്ഞ് പരിശ്രമിക്കേ ഇപ്പോഴത്തെ നിരക്കിലുള്ള വാക്‌സിനേഷന്‍ തരംഗം ചെറുക്കാന്‍ പര്യാപ്തമാണോ എന്ന ആശങ്ക വര്‍ധിക്കുന്നു. മൂന്നാം ...

Germany | Bignewslive

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് നീക്കി ജര്‍മനി

ബെര്‍ലിന്‍ : കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കി ജര്‍മനി. ബുധനാഴ്ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് ...

vaccine | Bignewslive

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സീന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സീന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തല്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ കുറഞ്ഞത് എട്ട് മാസമെങ്കിലും പ്രതിരോധ ശേഷി നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ...

Page 24 of 74 1 23 24 25 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.