കോവിഷീൽഡ് വാക്സിനിലും വ്യാജൻ; ജാഗ്രത കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ
ഡൽഹി: അന്താരാഷ്ട്രവിപണിയിൽ കോവിഷീൽഡ് വാക്സിന്റെ വ്യാജപതിപ്പ് കണ്ടെത്തുകയും യുഎൻ അടക്കം മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാൻ ...