മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
മഞ്ചേരി: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം 29ന് റിയാദില്‍ ...